Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passing Out

Idukki

മു​രി​ക്കാ​ശേ​രി​യി​ൽ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു

ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സാ​ബു മാ​ത്യു അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.

ച​ട​ങ്ങി​ൽ എ​സ്പിസി നോ​ഡ​ൽ ഓ​ഫീ​സ​ർ ഇ​മ്മാ​നു​വ​ൽ പോ​ൾ, ഡി​വൈഎ​സ്പി ​രാ​ജ​ൻ കെ. ​അ​ര​മ​ന, വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി​നോ​ദ് ജോ​സ​ഫ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ കെ.​എം. സ​ന്തോ​ഷ്, എ​സ്പി​സി പ്രോജ​ക്ട് എ​ഡി​എ​ൻഒ ​എ​സ്.​ആ​ർ. സു​രേ​ഷ് ബാ​ബു, എ​സ്ഐ കെ.​ഡി. മ​ണി​യ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ബി​ച്ച​ൻ തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് ജി​ജി​മോ​ൾ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ കെ. ​ആ​ന്‍റ​ണി, ഗാ​ർ​ഡി​യ​ൻ​സ് എ​സ്പി​സി പ്ര​സി​ഡ​ന്‍റ് വി.​ജെ. ത​ങ്ക​ച്ച​ൻ, സ​ജി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​മ്യൂ​ണി​റ്റി പോലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷി​നോ​യി കു​ര്യ​ൻ, അ​ഖി​ല ടോം, ​ഡി​ഐമാ​രാ​യ ജോ​ബി​ൻ ജയിം​സ്, എം.​സി. മി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Up